Jump to content

ഒക്ടോബർ 13

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 13 വർഷത്തിലെ 286 (അധിവർഷത്തിൽ 287)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1492 - ക്രിസ്റ്റഫർ കൊളംബസ് ബഹാമാസിൽ കപ്പലിറങ്ങി
  • 1773 - ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തി.
  • 1775 - യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്ടിനെന്റൽ കോൺഗ്രസ് കോണ്ടിനെന്റൽ നേവി (ഇപ്പോഴത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി) സ്ഥാപിക്കാൻ ഉത്തരവിട്ടു.
  • 1792 - വാഷിങ്ങ്‌ടൺ ഡീ സി യിൽ വൈറ്റ് ഹൌസിന്റെ മൂലക്കല്ല് സ്ഥാപിക്കപ്പെട്ടു.
  • 1923 - ടർക്കിയുടെ പുതിയ തലസ്ഥാനമായി അങ്കാര പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് ഇസ്താംബൂൾഎന്നറിയപ്പെടുന്ന കോൺസ്റ്റന്റിനോപോൾ ആയിരുന്നു പഴയ തലസ്ഥാനം.
  • 1972 - മോസ്ക്കോയിൽ ഏറോഫ്ലോട്ട് ഇല്യൂഷൻ-62 വിമാനം തകർന്ന് 176 പേർ മരണമടഞ്ഞു.


  • 1911 - ബോളിവുഡ് നടൻ അശോക് കുമാറിന്റെ ജന്മദിനം.
  • 1925 - ലെനി ബ്രൂസ് - (ഹാസ്യനടൻ)
  • 1925 - മാർഗരറ്റ് താച്ചർ - (യു.കെ.പ്രധാനമന്ത്രി)
  • 1941 - പോൾ സിമൺ (ഗാനരചയിതാവ്)
  • 1948 - നുസ്രത് ഫത്തേ അലിഖാന്റെ ജന്മദിനം.
  • 1962 - കെല്ലി പ്രെസ്റ്റൺ (നടി)
  • 1969 - നാൻസി കെറിഗൻ (ഐസ് സ്കേറ്റർ)
  • 1982 - ഇയാൻ തോർപ്പ് (നീന്തൽക്കാരൻ)

മറ്റു പ്രത്യേകതകൾ

[തിരുത്തുക]
  • പ്രകൃതിക്ഷോഭം കുറയ്ക്കാനുള്ള ഐക്യ രാഷ്ട്ര ദിനം
  • സംസ്ഥാന കായിക ദിനം (കേരളം)
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_13&oldid=3796123" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy