Jump to content

എലെയ്ൻ തോംസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലെയ്ൻ തോംസൺ
വ്യക്തിവിവരങ്ങൾ
ജനനം (1992-06-28) 28 ജൂൺ 1992  (32 വയസ്സ്)
Manchester, Jamaica
ഉയരം1.67 മീ (5 അടി 5+12 ഇഞ്ച്)
ഭാരം57 kg (126 lb)
Sport
രാജ്യം ജമൈക്ക
കായികയിനംAthletics
Event(s)100 metres
200 metres
കോളേജ് ടീംUTech
ക്ലബ്MVP Track Club
പരിശീലിപ്പിച്ചത്Stephen Francis
നേട്ടങ്ങൾ
Personal best(s)100 m: 10.70 (2016)
200 m: 21.66 (2015)

റിയോ ഡി ജനെയ്‌റോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ വിജയി ആണ് എലെയ്ൻ തോംസൺ (ജ: 28 ജൂൺ 1992).ജമൈക്ക[1]യെ പ്രതിനിധീകരിയ്ക്കുന്ന എലെയ്ൻ 10.72 സെക്കൻഡിലാണ് മത്സരം പൂർത്തിയാക്കിയത്.ഫൈനലിൽ പങ്കെടുത്ത ഒമ്പത് പേരെയും വ്യക്തമായ മാർജിനിൽ പിന്നിലാക്കിയാണ് എലെയ്ൻ ലോകത്തെ ഏറ്റവും വേഗമേറിയ വനിതയായത്.

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം=

[തിരുത്തുക]
  1. Foster, Laurie (23 June 2015). "Look Out For Elaine Thompson". Jamaica Gleaner. Retrieved 27 July 2015.
"https://ml.wikipedia.org/w/index.php?title=എലെയ്ൻ_തോംസൺ&oldid=2397402" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy