Jump to content

ഉപയോക്താവ്:Jacob.jose

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജേക്കബ് ജോസ്
en-3 This user is able to contribute with an advanced level of English.


ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
17 വർഷം , 4 മാസം ആയി പ്രവർത്തിക്കുന്നു.



ഈ ഉപയോക്താവ്‌ മലയാളം വിക്കിപീഡിയയിൽ കാര്യനിർവ്വാഹകനാണ്. (ഉറപ്പുവരുത്തുക)
പ്രമാണം:Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
ഈ ഉപഭോക്താവ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിദഗ്ദ്ധനാണ്.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
18000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 18000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
9800+ ഈ ഉപയോക്താവിന് 9800 ൽ കൂടുതൽ ലേഖനങ്ങളിൽ തിരുത്തലുകൾ ഉണ്ട്.
ഈ ഉപയോക്താവ് ഒരു എഞ്ചിനീയർ ആണ്.


ko-1 이 사용자는 간단한국어를 말할 수 있습니다.


hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
ja-1 以下の利用者は初級日本語が出来ます。
These users are able to contribute with a basic level of Japanese.



2007 ജൂൺ 19 മുതൽ വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നു.

വിക്കിപീഡിയയിലെ സംഭാവനകൾ ഇതുവരെ - ചുരുക്കത്തിൽ

വിക്കിനിഘണ്ടുവിലെ സംഭാവനകൾ ഇതുവരെ - ചുരുക്കത്തിൽ

മെറ്റാവിക്കിയിലെ സംഭാവനകൾ ഇതുവരെ - ചുരുക്കത്തിൽ

കാര്യമായി കൈവച്ച ലേഖനങ്ങൾ.

താരക അലമാര      ആയുധപ്പുര      യന്ത്രങ്ങൾ

താരകങ്ങൾ

[തിരുത്തുക]
A Barnstar!
പാപ്പസി

മാർപ്പാപ്പ എന്ന ലേഖനം തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഉയർത്താനായി നടത്തിയ ശ്രമങ്ങൾക്ക് അംഗീകാരമായി ഒരു താരകം- നൽകുന്നത് --ചള്ളിയാൻ ♫ ♫ 07:24, 5 ജൂലൈ 2008 (UTC)
ക്രിസ്തീയ ലേഖനങ്ങൾ
മികച്ചതാക്കാൻ താങ്കൾ
നടത്തുന്ന പ്രയത്നങ്ങൾക്ക്
ഈ പുരസ്കാരം , നൽകിയത്:--ചള്ളിയാൻ 17:12, 1 ഓഗസ്റ്റ്‌ 2007 (UTC), കുരിശിനു താഴെ എന്റെയും ഒരു ഒപ്പ് --Vssun 20:47, 1 ഓഗസ്റ്റ്‌ 2007 (UTC)
എന്റെയും നന്ദി Rinuthomas90 (സംവാദം) 07:33, 26 മേയ് 2015 (UTC)
A Barnstar!
അശ്വം

മലയാളം വിക്കിയുടെ പുതിയ കുതിര.
വിക്കിപീഡിയ പുതിയ മാറ്റങ്ങൾ താളിൽ എപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഈ കുതിര അനുസ്യൂതം ഓടട്ടേ!
കെട്ടഴിച്ച് വിടുന്നത് --ചള്ളിയാൻ ♫ ♫ 12:20, 20 ഓഗസ്റ്റ്‌ 2007 (UTC)
A Barnstar!
വിക്കിമഹാസമുദ്രങ്ങൾ താണ്ടുന്ന നാവികൻ

വിജ്ഞാന സാഗരങ്ങളിൽ തിരമാലകൾ മുറിച്ചു കടന്നു ലക്ഷം പിന്നിട്ടു മുന്നോട്ടു കുതിക്കുന്ന കപ്പിത്താനും ബോട്ടിനും ഒരു താരകം. ഇനിയും മുന്നോട്ട്‌! --ജ്യോതിസ് 14:41, 12 നവംബർ 2007 (UTC)
A Barnstar!
പത്തായിരത്തിന്റെ താരം

മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:35, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സം‌വാദം) 03:39, 2 ജൂൺ 2009 (UTC)



A Barnstar!
വിക്കിപീഡിയ അവശ്യലേഖനങ്ങൾ

വിക്കിപീഡിയ എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടികയിലെ , ചുമപ്പുകണ്ണികളെ നീലയാക്കുന്നതിന് സഹായിക്കുന്ന താങ്കൾക്ക് ഈ ബഹുമതി അനുയോജ്യമാണ്. നിലവിലുള്ള ചുവപ്പു കണ്ണികളുടെ എണ്ണം - 0 - (0 ആക്കുവാൻ പ്രയത്നിക്കുക.) ഈ നക്ഷത്ര ബഹുമതി നൽകിയത്: എഴുത്തുകാരി സം‌വദിക്കൂ‍ 13:33, 14 ഒക്ടോബർ 2009 (UTC)


കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)


A Barnstar!
സ്റ്റാർ ഓഫ് അമേരിക്ക

അമേരിക്കൻ സംസ്ഥാനങ്ങളിലെ കൗണ്ടികളെപ്പറ്റി മികച്ച ലേഖനങ്ങളെഴുതുന്ന താങ്കൾക്ക് ഈ അമേരിക്കൻ താരകം സ്നേഹപൂർവം സമർപ്പിക്കുന്നത്, ഒരു പാവം ഇന്ത്യാക്കാരൻ:--എബിൻ: സംവാദം 05:55, 13 ജനുവരി 2013 (UTC)
നന്ദി :) ഞാനും ഒരു പാവം (പ്രവാസി) ഇന്ത്യാക്കാരനാണ്. --ജേക്കബ് (സംവാദം) 06:27, 13 ജനുവരി 2013 (UTC)


പ്രവചന താരകം
ഗൂഗ്‌ൾ പ്ലസിലെ വിക്കിമീഡിയ കമ്യൂണിറ്റിയിൽ മലയാളം വിക്കിപീഡിയയിൽ എന്ന് 30,000 ലേഖനങ്ങൾ പിറക്കും? എന്ന പ്രവചന മത്സരത്തിൽ തീയ്യതി ഏറ്റവുമടുത്തു പ്രവചിച്ചതിനുള്ള താരകം താങ്കൾക്ക് സ്നേഹത്തോടെ സമർപ്പിക്കുന്നു. :) --Anoop | അനൂപ് (സംവാദം) 09:56, 10 ഏപ്രിൽ 2013 (UTC)
float - Irvin Calicut....ഇർവിനോട് പറയു 07:26, 14 ഏപ്രിൽ 2013 (UTC)
float--റോജി പാലാ (സംവാദം) 07:59, 14 ഏപ്രിൽ 2013 (UTC)


അത്യദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി അഹോരാത്രം അധ്വാനിക്കുന്ന താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. --AJITHH MS (സംവാദം) 06:59, 20 ഏപ്രിൽ 2015 (UTC)
A Barnstar!
ആയിരം വിക്കി ദീപങ്ങൾ താരകം 2018

2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:18, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 07:46, 1 ഫെബ്രുവരി 2018 (UTC)~


വിക്കിമീഡിയ ഫൗണ്ടേഷൻ/മെറ്റാ/കോമൺസ് അവതാരം

[തിരുത്തുക]

ഞാനെടുത്ത ചില ചിത്രങ്ങൾ

[തിരുത്തുക]

പരീക്ഷണം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jacob.jose&oldid=4029089" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy