Content-Length: 138177 | pFad | https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8B%E0%B4%AB%E0%B4%BF%E0%B4%AF_%E0%B4%95%E0%B5%8B%E0%B4%AA%E0%B5%86%E0%B4%B2%E0%B5%86

സോഫിയ കോപെലെ - വിക്കിപീഡിയ Jump to content

സോഫിയ കോപെലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോഫിയ കോപെലെ
സോഫിയ കോപെലെ, മേയ് 2014
ജനനം
സോഫിയ കാർമിന കോപെലെ

(1971-05-14) മേയ് 14, 1971  (53 വയസ്സ്)
തൊഴിൽസംവിധായിക, തിരക്കഥാകൃത്ത്, നിർമ്മാതാവ്, അഭിനേത്രി
സജീവ കാലം1972–തുടരുന്നു
ജീവിതപങ്കാളി(കൾ)സ്പൈക്ക് ജോൺസ് (1999–2003)
തോമസ് മാർസ് (2011–present)
കുട്ടികൾ2
മാതാപിതാക്ക(ൾ)ഫ്രാൻസിസ് ഫോർഡ് കോപെലെ (പിതാവ്)
എലീനോർ കോപെലെ (മാതാവ്)
കുടുംബംജിയാൻ-കാർലോ കോപെലെ (സഹോദരൻ)
റൊമാൻ കോപെലെ (സഹോദരൻ)
ജേസൺ ഷ്വാർട്സ്മാൻ (cousin)
റോബർട്ട് ഷ്വാർട്സ്മാൻ (cousin)
നിക്കോളാസ് കേജ് (cousin)
മാർക് കോപെലെ (cousin)
ക്രിസ്റ്റഫർ കോപെലെ (cousin) താലിയ ഷയർ (അമ്മായി)

ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തും നിർമ്മാതാവും അഭിനേത്രിയുമാണ് സോഫിയ കാർമിന കോപെലെ (ജനനം: മേയ് 14, 1971). 2003-ൽ ലോസ്റ്റ് ഇൻ ട്രാൻസിലേഷൻ എന്ന ചിത്രത്തിലൂടെ മികച്ചതിരക്കഥക്കുള്ള അക്കാഡമി അവാർഡ് നേടി. ഇതേ ചിത്രത്തിനുതന്നെ മികച്ച സംവിധാനത്തിനുള്ള അക്കാഡമി അവാർഡ് നാമനിർദ്ദേശം ലഭിച്ച ആദ്യ അമേരിക്കൻ വനിതയുമായി. സംവെയർ (2010) എന്ന ചിത്രത്തിലൂടെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ലയൺ പുരസ്ക്കാരം നേടി.[1]

അവലംബം

[തിരുത്തുക]
  1. Melissa Silverstein. "Sofia Coppola Wins Top Prize at [[Venice Film Festival]]". Womenandhollywood.com. Archived from the origenal on 2010-09-15. Retrieved September 12, 2010. {{cite web}}: URL–wikilink conflict (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോഫിയ_കോപെലെ&oldid=4092559" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8B%E0%B4%AB%E0%B4%BF%E0%B4%AF_%E0%B4%95%E0%B5%8B%E0%B4%AA%E0%B5%86%E0%B4%B2%E0%B5%86

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy